ഫലസ്തീന് ജനതയ്ക്കായി മലപ്പുറം നഗരത്തില്‍ ഇന്ന് വൈകുന്നേരം 3.30-ന് പ്രാര്‍ഥനാസംഗമം നടക്കും. കിഴക്കേതല സുന്നി മഹല്‍ പരിസരത്തൊരുക്കുന്ന വിശാലമായ വേദിയിലാണ് പരിപാടി. സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഉലമയും പോഷകഘടകങ്ങളും ചേര്‍ന്ന് നടത്തുന്ന സംഗമം പാണക്കാട് സയ്യിദ്...
രു പവന് സ്വര്‍ണത്തിന് വില 45360 രൂപയാണ്.
നിലമ്പൂർ– എറണാകുളം ട്രെയിനിൽ യാത്ര ചെയ്യവേ ശനിയാഴ്ച വൈകിട്ട് 5.30ന് ചെറുതുരുത്തി കൊച്ചിൻ പാലത്തിൽ വെച്ചാണ് അപകടം.
മലപ്പുറം ജില്ലയില്‍ 27 കേന്ദ്രങ്ങളിലായി നടക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ എഴുതുന്നത് 547 പേരാണ്.
വിമാനത്താവളത്തിന് പരിസരത്ത് നിർത്തി യാത്രക്കാരെ പ്രലോഭിപ്പിച്ചാണ് ഇവർ സർവീസ് നടത്തുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടികയുടെ വിവരങ്ങൾ ലഭ്യമാകും.
ഭൂമി വിവിധ വിഭാഗങ്ങളാക്കി തരം തിരിച്ചതില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതോടെ നഷ്ടപരിഹാര തുകയും വര്‍ധിക്കും.
ഇടുക്കി സ്വദേശികളായ സുനിൽകുമാറിനും മകനുമാണ് പരിക്കേറ്റത്.
കളമശ്ശേരി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നീക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ് പിഴ.