ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും താഴ്ന്നിരുന്നു.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
തിരക്കേറിയ ദുരിത യാത്രയാണ് പെൺകുട്ടികൾ കുഴഞ്ഞുവീഴുന്നതിന് ഇടയാക്കിയത്.
എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിൻ്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.
വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക
ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്.
70% വരെ കിഴിവോടെ ഇലക്ട്രോണിക്സ്, ഫാഷന്‍, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍, പുത്തന്‍ ഉല്പന്നങ്ങള്, ലഗേജ് ഐറ്റംസ്, കളിപ്പാട്ടങ്ങള്‍, മിഠായികള്‍ എന്നിവയും മറ്റും വാങ്ങുന്നവര്‍ക്ക് ഏറെ ആകര്‍ഷകമാണിത്.
കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് നടന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
യാത്രയ്ക്ക് തിരഞ്ഞെടുത്ത വാഹനത്തിന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച അനുമതിപത്രം ഉണ്ടെന്ന് ഉറപ്പു വരുത്തണം.