രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്.
അമിത തുക ഈടാക്കിയാല്‍ കര്‍ശന നടപടി
മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷിനല്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
കൂട്ടിനാരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവരെ സംരക്ഷിക്കുന്ന കേന്ദ്രമാണ് സെൽവ കെയർ ഹോം.
കാര്‍ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
36000 ചതുരശ്ര അടിയിൽ നിർമിച്ച മാളിൽ ഹൈപ്പർ മാർക്കറ്റ് , വസ്ത്ര ശാല , സ്വർണാഭരണശാല , ലെതർ ഷോപ്പ് , ഹോട്ടൽ തുടങ്ങിയവ പ്രവർത്തിക്കുന്നു.
രായമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളം വൃത്തിയാക്കുന്നതിനിടെ വൈകീട്ട് 5 മണിയോടൊയാണ് അപകടം.
മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ കൊഴിഞ്ഞിൽ യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് ആണ് 1980- 90 കളിലെ "വാല്യക്കാരുടെ വിനോദയാത്ര' എന്ന പേരിൽ വയോജനങ്ങൾക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സ്കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികില്‍ കളിക്കുകയായിരുന്നു. കട്ടിലില്‍ നിന്നും ചാടുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.
80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 45,320 രൂപയായി.