ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്.
പുതിയ കമ്പനികളുടെ വരവും അമിതമായ ഉത്പാദനവുമാണ് വിലയിടിവിന് കാരണമായത്.
വിഘ്നേഷ് ജോലി ചെയ്തുവരുന്ന സ്ഥാപനത്തില്‍ ദൈനംദിന തൊഴിലിന്റെ ഭാഗമായി വിറക് മുറിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഒരു പവൻ സ്വർണത്തിന് വില 46,160 രൂപയാണ്.
എച്ച്എംടി കോളനി ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിലായിരുന്നു അപകടം
എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തിൽനിന്നാണ് കടന്നൽ കൂട്ടങ്ങൾ എത്തി ഗോപാലകൃഷ്ണനെ ആക്രമിച്ചത്.
ഹരിപ്പാട് വീയപുരത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ.
കടലുണ്ടി കടവ് സ്വദേശി അനീഷ - റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.
മലപ്പുറത്തു നഗരസഭയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്കുവേണ്ടി ആരംഭിച്ച പ്രത്യേക വിദ്യഭ്യാസ പ്രോത്സാഹന പദ്ധതി 'മുന്നേറ്റം' നഗരസഭാധ്യക്ഷൻ ഉദ്ഘാടനം ചെയ്തു.
2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്.