സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ എംവിഡി നിർദ്ദേശിച്ചു.
തൃക്കരിപ്പൂര്‍ സി.എച് സെന്ററിന്റെ കീഴിലേക്ക് തൃക്കരിപ്പൂര്‍ സി എച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ രൂപീകരിച്ചു. ചെയര്മാന്:കെ പി.മുഹമ്മദ് (പടന്ന), ജ.കണ്‍വീനര്‍:ടി എം മുസ്തഫ.(തൃക്കരിപ്പൂര്‍) ട്രഷറര്‍: മുസബ്ബിര്‍. ഇ കെ (ചെറുവത്തൂര്‍), വൈസ് ചെയര്മാന്:ഖാലിദ്. പികെസി മാഹിന്‍,...
അൽഖുദ് കെ.എം.സി.സി കുടുംബാംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളുമായി ആവേശത്തോടെയാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.
തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്.
അതിനായി sarathi.parivahan.gov.in എന്ന് വൈബ്സൈറ്റ് ഓപണ്‍ ചെയ്ത് സ്റ്റേറ്റ് സെലക്ട് ചെയ്ത ശേഷം വരുന്ന ഓപ്ഷനില്‍ നിന്ന് others ക്ലിക്ക് ചെയ്ത് കാണുന്ന ലിസ്റ്റില്‍ നിന്ന് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് എന്ന ഓപ്ഷന് നല്കി നമ്പര്‍...
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്.
ഷൊര്‍ണൂരിന് മുമ്പത്തെ സ്റ്റേഷനായ കാരക്കാട് പിന്നിട്ടപ്പോഴായിരുന്നു സംഭവം.
ജനുവരി അവസാനിക്കുന്നതിന് മുമ്പ് അനധികൃത കേബിളുകളുടെ കണക്കെടുത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഇവ നീക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദേശം.
രാവിലെ 9 മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.
എ.ആർ. നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ് ആണ് അറസ്റ്റിലായത്.