ബാർബർ തൊഴിലായായ യുവാവ് ഇതര മതസ്ഥയായ പെണ്‍കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു.
ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട, അസോസിയേഷന്റെ നാളിതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തി കെഎംസിസി എന്ന ജീവകാരുണ്യത്തിന്റെ നിർവ്വചനമായ പ്രസ്ഥാനത്തെ അഭിമാനത്തിന്റെ പാരമ്യത്തിലേക്ക്...
വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം ആയിരിക്കും.
മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ജലീൽ TCH ന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ് എം. സി വടകര സംഗമം ഉൽഘാടനം ചെയ്തു.
പൊതുപരീക്ഷ എഴുതാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് നാടിനെ ദുഃഖത്തിലായ്തിയ സംഭവം.
പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിന്‍വാങ്ങുന്നത്.
പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയാണ് ഇന്നത്തെ നിരക്ക്.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ മൃഗസംരക്ഷണവകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നല്‍കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചുവാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്‍കിയത്.
വയറ്റില്‍ മുഴയുമായാണ് പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരി ചികിത്സ തേടിയെത്തിയത്.