പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ സിദ്ദീഖ് (34) എന്നയാളാണു മരിച്ചത്.
പോർച്ചിന് മുകളിൽ കയറി വൃത്തിയാക്കുന്നതിനിടയിൽ മുകളിലത്തെ നിലയിൽനിന്നും സ്ലാബ് അടർന്ന് അഭിൻ ദേവിന്റെ ദേഹത്തേക്ക് വീണു.
ഏഴു ജില്ലകളിൽ രാവിലെയും മറ്റ് ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസരത്തിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ.
രണ്ട് തെരുവ് നായ്ക്കളെയാണ് ടാറിൽ മുക്കിയത്.
അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.
ഇറച്ചിക്ക് കിലോയ്ക്ക് 220 മുതല്‍240 രൂപയാണ് നിരക്ക്.
കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.അബ്ദുല്‍ ജലീലിനെയാണ് ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്.
പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ആണ് ഇദ്ദേഹം ചുമക്കുള്ള മരുന്നാണെന്നു കരുതി കുടിച്ചത്.
പി.കെ. വുഡ്സ് ഫർണിച്ചർ ശാലയിലാണ് തീപിടുത്തമുണ്ടായത്.