ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന് നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.
കൊണ്ടോട്ടി നിയോജക മണ്ഡലത്തില വിദ്യാര്‍ത്ഥിനികളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി അവര്‍ക്ക് ഗവണ്മെന്റ് ജോലി ലഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി, കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര...
ഉദ്ഘാടനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത്
പദ്ധതിയുടെ ഉദ്ഘാടനവും വൺ ടൈം രജിസ്ട്രേഷൻ്റെ തുടക്കവും നാളെ 10 മണിക്ക് കൊണ്ടോട്ടി ഗവർമെന്റ്കോളേജിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ ടി. വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും.
ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്.
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ റെസിഡന്‍സി നേടിയത് ബിരുദധാരികളാണ്. 10,710 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ബിരുദസര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഗോള്‍ഡന്‍ വിസ നേടിയത്.
കോഴിക്കോട്: ബന്ന ചേന്ദമംഗല്ലൂരിനും സുനീഷ് പെരുവയലിനും വിജയമന്ത്രങ്ങളുടെ ആദരം. വിജയമന്ത്രങ്ങള്‍ മുന്നൂറ് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് മുന്നൂറ് എപ്പിസോഡുകള്‍ക്കും ശബ്ദം നല്കിയ ബന്ന ചേന്ദമംഗല്ലൂരിനേയും സാങ്കേതിക സഹായം നല്കിയ...