' Welcome Priyanka Gandhi ' പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാല്‍ ഉപജീവനത്തിനായി താല്‍ക്കാലിക മാര്‍ഗങ്ങള്‍ കണ്ടെത്തിയവര്‍ക്ക് അദാലത്തിന്റെ പേരില്‍ അതുപോലും ഉപേക്ഷിക്കേണ്ടി വരികയാണ്.
ഏഷ്യനെറ്റ് മുന്‍ഷി പ്രോഗ്രാമിലെ പ്രമുഖനാണ്.
ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.
മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കർണാടകക്കും തമിഴ്നാടിനും മുകളിലായി രൂപപെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് നിലവിലെ മഴ.
ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം.
ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, പി.വി അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്.
മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്
പൊലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു