നിവേദനം നൽകാൻ എത്തിയവരെ 'ഞാൻ നിങ്ങളുടെ എംപി അല്ലെ'ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു.
ദിവ്യ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ.
50 കോടി രൂപവെച്ച് ഒരു എം.എല്‍.എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്‍ അതിന്റെ സ്രോതസ്സ് അന്വേഷിക്കണ്ടേ, എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
പി.പി ദിവ്യക്ക് സ്വാര്‍ത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് എഡിഎമ്മിന്റെ യാത്രയയപ്പില്‍ പ്രകടിപ്പിച്ചതെന്നും സുധാകരന് ആരോപിച്ചു.
നിങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും നിങ്ങളുടെ ഭാവി സുദൃഢമാക്കാനുമുള്ള നൂതനസാധ്യതകള് സൃഷ്ടിക്കാനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രിയങ്ക ഗാന്ധി.
കൊടുവള്ളി മണ്ഡലത്തില്‍ താന്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ സി.പി.എം പ്രാദേശിക ഘടകങ്ങളും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.
എഡിഎമ്മിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അവരോട് അദ്ദേഹം മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കമ്പനി എം.ഡി പി.പി ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്.