ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഭര്‍ത്താവ് വിഷ്ണു ഗോപാലിനൊപ്പമുള്ള ഒരു ചിത്രവും രസകരമായ കുറിപ്പുമാണ് ശില്പ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ജൂലൈ 14ന് കുന്ദമംഗലം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ ഒന്നര മാസമായിട്ടും അറസ്റ്റുണ്ടായിട്ടില്ല. അറസ്റ്റ് വൈകുന്നതിന്റെ കാരണം കുന്ദമംഗലം പൊലീസില്‍ അന്വേഷിച്ചപ്പോള്‍ വിചിത്രമായിരുന്നു മറുപടി.
2017 സെപ്റ്റംബര്‍ ഒന്നിന് രാത്രിയിലാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് നാസര്‍ ഭാര്യ റംലയെ കൊലപ്പെടുത്തിയത്.
മലപ്പുറത്ത് ഇന്ന് 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
സംസ്ഥാനത്ത് പ്രതിദിന കേസുകളിലെ ഏറ്റവും വലിയ വര്‍ധനവ് ഇന്ന്. 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്ക് രണ്ടായിരം കടക്കുന്നത് ഇതാദ്യമാണ്.
ചാരുംമൂട്: കാളയുടെ കുത്തേറ്റ് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നൂറനാട് മറ്റപ്പള്ളി മലയുടെ വടക്കേതില്‍ എന്‍ സന്തോഷാ(41)ണ് മരിച്ചത്. മെയ് 22ന് ആദിക്കാട്ടുകുളങ്ങര ജങ്ഷന് സമീപം വെച്ചാണ് കാളകുത്തിയത്. വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാനായി എത്തിയപ്പോഴായിരുന്നു...
നേരത്തെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി രഹ്ന കീഴടങ്ങിയിരുന്നു.
മലപ്പുറം: എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ ആയ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി മനോജ് (50) ആണ് മരിച്ചത്. രാവിലെ ഒമ്പതോടെ ചായ കുടിച്ച് വന്ന ശേഷം മുറിയില്‍ കയറിയതായിരുന്നു....
ശരിയാണ്, ഈ കൈകള്‍ വേതനം അര്‍ഹിക്കുന്നില്ലെന്ന് തുടങ്ങുന്ന പോസ്റ്റില്‍ പിപിഇ കിറ്റ് ഇട്ടു കോവിഡ് ഡ്യൂട്ടിയില്‍ മണിക്കൂറുകള്‍ ജോലി ചെയ്ത ഒരു ജൂനിയര്‍ ഡോക്ടറുടെ കൈ ചിത്രമാക്കിയിരിക്കുന്നത്. പിപിഇ കിറ്റ് ഇട്ടു ജോലി ചെയ്യുന്ന വേതനമില്ലാത്ത,തസ്തികയില്ലാത്ത,...