രാജ്യസഭയില്‍ മുസ്ലിം ലീഗ് എം പി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കോടതി വിധിക്ക് പിന്നാലെ മീഡിയവണ്‍ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി ഇയാള്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു.
സമദാനിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി
ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ ഡിവിഷന് ഹൈക്കോടതി ബെഞ്ചിനെ സമീപിച്ചേക്കും.
ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ഉപരോധത്തിനു ശേഷം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ഡി.വൈ.എസ്.പി ഫോണിലൂടെ വി.സി യുമായി സംസാരിക്കുകയും അവസാനം രണ്ടാഴ്ചക്കകം റിസള്‍ട്ട് പ്രഖ്യാപിക്കുമെന്ന വി.സി യുടെ ഉറപ്പിന്റെ മുകളിലാണ് സമരം അവസാനിപ്പിച്ചത്.
ബൈക്കില്‍ യാത്ര ചെയ്യുമ്പോയാണ് ആന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇവര്‍.
അഴിമതിയുടെയും ലോകായുക്തയുടെയും കാര്യത്തില്‍ ബിജെപിയുടെ നിലപാടിന് ചേരുന്ന ഒരു ഓര്‍ഡിനന്‍സുമായി ചെന്നാല്‍ ബിജെപി അതിന് എങ്ങനെ എതിരു പറയുമെന്നും നജീബ് കാന്തപുരം ചോദിച്ചു.