അനുമതി നല്കിയതിനേക്കാള് കൂടുതല്‍ സ്ഥലത്ത് വീട് നിര്‍മ്മിച്ചു എന്ന ആരോപണത്തിലാണ് കോഴിക്കോട് കോര്പ്പറേഷന് കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്.
വിവിധ ജില്ലകളിലെ അഞ്ച് കോളേജുകളിലാണ് മൊബൈല്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്.
സിബിഐയെ വിലക്കാനുള്ള നീക്കത്തെ സിപിഐയും പിന്തുണച്ചു
വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം
ടോക്കണിസം കൊണ്ട് പ്രശ്ന പരിഹാരമുണ്ടാവില്ല
അടുത്ത ആഴ്ച ചേരുന്ന ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും.
ബ്രാന്‍ഡഡ് തേയിലയുടെ വില 290-300 രൂപയോളമാണ്
മൃതദേഹത്തെ കുളിപ്പിക്കുന്നതിന് അനുവാദമില്ല. ചുംബിക്കുന്നതിനും വിലക്കേര്‍പെടുത്തി
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എം ഷാജി ഈ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവ് സ്വദേശികളായ പ്രേംകുമാറിനും രമാദേവിക്കും 1995 നവംബര്‍ 18നാണ് അഞ്ചുപേരും ജനിച്ചത്.