6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ബംഗളൂരുവിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
ആരോഗ്യവിവരങ്ങള്‍ കൈമാറിയത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു
മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടര്‍മാരും ചേര്‍ന്ന് കൂട്ടിലേക്ക് മാറ്റും
ലഹരി മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ശിവശങ്കരന് ആരുടെ ബിനാമിയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു
വൈശാഖന്, സച്ചിദാനന്ദന്, ഡോ. കെ.ജി. പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോര്‍ജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛന് പുരസ്കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്
കടുവ പുറത്ത് പോകാനും വെള്ളത്തിലേക്ക് ചാടാനും സാധ്യതയില്ലെന്നും മുന്‍കരുതല്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു
ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതും ആള്‍ക്കൂട്ട നിയന്ത്രണവും തുടരും
സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട 'വെട്ടിനിരത്തല്‍' തുറന്നുകാട്ടിയാണ് ശോഭാ സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്കി