ഇവര്‍ തമ്മില്‍ സൗന്ദര്യപിണക്കം മാത്രമാണെന്നും കേരളത്തിലെ ജനങ്ങളെ ഇവര്‍ കബളിപ്പിക്കുകയാണെന്നും കൂട്ടിചേര്‍ത്തു.
രണ്ടാം ഘട്ട സമരങ്ങളുടെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളിലാണ് സമര സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.
ക്ലാസില്‍ പെണ്‍കുട്ടിയെ കാണാത്തതിനാല്‍ അധ്യാപകന് രക്ഷിതാവിനെ വിളിച്ച് അന്വേഷിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.
ലോകായുക്ത നിയമ ഭേദഗതിയില്‍ എതിര്‍പ്പ് മന്ത്രിസഭയില്‍ തുറന്നടിച്ച് സിപിഐ മന്ത്രിമാര്‍.
സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് വഹാബ് പക്ഷത്തിന്റെ തീരുമാനം.
മത്സ്യലഭ്യത കുറഞ്ഞ് കടം വര്‍ധിക്കുന്ന മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി മണ്ണെണ്ണയും.
സ്വകാര്യ ബസുടമകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണ്ടും കടപ്പുറത്തേക്ക്.
കല്ലിടാന്‍ സമ്മതിക്കില്ല എന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
സര്‍ക്കാരിന്റെ തലക്കുചുറ്റും വിവാദങ്ങള്‍ വട്ടമിടുന്നതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് നാളെ തുടക്കം.