ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു മൃതദേഹം സംസ്കരിച്ചത്
ഒരു വര്‍ഷം മുമ്പേ നാണയമായി സ്വര്‍ണം വാങ്ങിവച്ചിരുന്നവര്ക്ക് ഇപ്പോള്‍ ലാഭം 11000-12000 രൂപ വരെയാണ്
ഓണക്കിറ്റ് തട്ടിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് ഷമ്മിതിലകന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയാനാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായി രണ്ട് കോടി പന്ത്രണ്ടര ലക്ഷം നല്‍കിയത്.
മലപ്പുറം കീഴിശ്ശേരി കുഴിമണ്ണ മലയിൽ തച്ചപ്പറമ്പൻ മുഹമ്മദ് അഷ്റഫ് (27) ആണ് മരിച്ചത്.
കോഴിക്കോട് വടകരയിലാണ് മയക്കുമരുന്നു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുറ്റകൃത്യത്തിലൂടെ ലഭിച്ച പണവും സ്വര്‍ണവുമാണ് ലോക്കറിലുള്ളതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് സ്വപ്നയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.
സിയാദിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസും പറയുന്നത്. എന്നാല്‍ സിയാദിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രചാരണം.
പൊതുവിജ്ഞാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പ്രാഥമിക പരീക്ഷയുടെ സിലബസ് പുറത്തുവിട്ടിരിക്കുന്നത്.