ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതത്
റെഡ്ക്രസന്റ് ഫണ്ടുപയോഗിച്ച് ലൈഫ് മിഷനില്‍ ഭവന നിര്‍മാണത്തിനായി സന്ദീപ് നായരാണ് തന്റെ സുഹൃത്തായ യദു രവീന്ദ്രന് ജോലിചെയ്തിരുന്ന യൂണിടാക്കിനെ സ്വപ്നക്കും സരിത്തിനും പരിചയപ്പെടുത്തിയത്.
ന്യൂഡല്‍ഹി: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീന് ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഇതിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആണ് നടക്കുന്നത്. 1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം...
മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തിന്റെ പാര്‍ട്ണറാണ് കരണ്‍ അദാനിയുടെ ഭാര്യ പരീധി അദാനി
ഗുരുതരമായ അഴിമതി വെളിച്ചത്തായതോടെ വോട്ടര്‍മാരെ എങ്ങിനെ നേരിടുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സി.പി.എം കോടികണക്കിനു രൂപ പദ്ധതി നടത്തിപ്പിനു കമ്മീഷന് ലഭിച്ചതായി സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍ ലൈഫ് സമുച്ചയ പദ്ധതി കമ്മീഷനു വേണ്ടി മാത്രമായിരുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതായി.
കോഴിക്കോട്: കോവിഡ് കാലത്ത് കൈവന്ന മഹാഭാഗ്യം സഹപ്രവര്‍ത്തകര്‍ക്കായി വീതിച്ചുനല്കി ബഹറൈനിലെ മലയാളി വ്യവസായി. മലപ്പുറം കോട്ടക്കല്‍ സ്വദേശിയും ബഹറൈനിലെ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ മുജീബ് ആടാട്ടിലാണ് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീര്‍ത്തത്....
കഴിഞ്ഞ 20 ദിവസത്തിനിടെ 28,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസം മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുടെ എണ്ണം വന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വില വന്‍തോതില്‍ കുതിച്ചതോടെ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റഴിച്ച് ലാഭമെടുത്തതും വിലയിടിവിന് കാരണമായിട്ടുണ്ട്.
മലയാളികള്‍ക്ക് ഓണത്തിന് പൂക്കളമൊരുക്കണമെങ്കില്‍ അയല്‍നാടുകളില്‍ നിന്ന് പൂക്കളെത്തണമെന്ന സ്ഥിതിയായിട്ട് കൊല്ലങ്ങളായി. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ അയല്‍നാടുകളില്‍ നിന്നെത്തുന്ന പൂക്കള്‍ ഇല്ലാത്തതാണ് മലയാളികളെ വലക്കുന്നത്. പൂക്കള്‍ വേണമെങ്കില്‍, അത്തപ്പൂക്കളമൊരുക്കണമെങ്കില്‍ പൂക്കള്‍ കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. ഇത്തവണ മലയാളി വേലിപ്പടര്‍പ്പുകളും...
കാറില്‍ കയറ്റി ഫ്ലാറ്റിലെത്തിച്ചു ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്കി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.