ലാന്‍ഡിങ് ചാര്‍ജില്‍ ഇളവ് കിട്ടുന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ യൂറോപ്പിലേയ്ക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാര്‍ജ് കുറയാനും സാധ്യതയുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 വരെയുള്ള ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്.
തീപിടുത്തം ഉണ്ടായതിന് ശേഷം വിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തയ്യാറാകാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു
മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുക എന്നതാണ് ഫിഷറീസ് ആംബുലന്‍സുകളുടെ ലക്ഷ്യം.
വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിഎസ്സി കര്‍ക്കശ നടപടിയില്‍നിന്ന് ഉള്വലിയാന് തീരുമാനിച്ചത്
ശിവശങ്കര്‍ ഇപ്പോള്‍ സെക്രട്ടറിയല്ല. മുമ്പ് ഓഫീസില്‍ ഉണ്ടായിരുന്ന ആള് മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി.
തട്ടിപ്പില്‍ ഗൂഢാലോചന നടന്നതായാണ് സൂചന
സംസ്ഥാനത്ത് ഇന്ന് 2225 പേര് രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുകയാണ്. മൂന്നിലേറെ ജില്ലകളില്‍ രോഗം ഇരുന്നൂറ് കടന്ന സാഹചര്യമാണ്.
ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രഖ്യാപിച്ച നിരക്ക് പ്രകാരം ഇന്ന് ഗ്രാമിന് 4700 രൂപയാണ് വില. ഈ സംഘടനയില്‍ നിന്ന് വിഘടിച്ച് നില്ക്കുന്നവര് ഗ്രാമിന് 4600 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കുന്നത്
ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്
കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാലുണ്ട്. പക്ഷേ, നിപ ഉണ്ടായത് പിണറായി വിജയന് ഭരിക്കുന്ന സമയത്താണെന്നും അദ്ദേഹം പറഞ്ഞു