ജില്ലതല കായികമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് നിസാൽ സംസ്ഥാന സ്കൂൾ കായികമേളയിൽ യോഗ്യത നേടിയത്.
കഴിഞ്ഞ ദിവസം നഗരസഭാ യോഗത്തിനെത്തിയ സനൂപിയ നിയാസിനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
വാര്‍ത്താ സമ്മേളനത്തിനിടെ പി.വി.അന്‍വറിനോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
തട്ടിക്കൂട്ട് സംഘടനയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മുന്നണികള്‍.
നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഗോപാലകൃഷ്ണന് മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടുവെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണ് ഇതെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍ കാര്‍ വില്‍ക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സംഘത്തിന്റെ വിശദീകരണം.
വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി.