ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തില്‍ ഇഡി ഓഫിസിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം
അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കാന്‍ തയ്യാറാവണമെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് കേരളത്തിനും മലയാളികള്‍ക്കും അപമാനമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. മോഷണക്കേസിലെ പ്രതികളെ പോലെ മുഖംപൊത്തി ഒരു അന്വേഷണ ഏജന്‍സി മുമ്പാകെ പോയി നില്‍ക്കേണ്ട ഒരു...
രാവിലെ മുതല്‍ ഉച്ച വരെയുള്ള നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് ജലീല്‍ ഇഡിയുടെ ഓഫീസിലെത്തിയത്
തലയില്‍ മുണ്ടിട്ടാണ് മന്ത്രി ചോദ്യം ചെയ്യലിന് വിധേയമായതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മന്ത്രി ഇന്ന് രാവിലെ ആരും അറിയാതെ ചോദ്യംചെയ്യലിന് വിധേയമായ സംഭവത്തെ പരിഹസിച്ചായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയാളാണ് ജലീല്‍
നേരത്തെ, ഇതേ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ ചങ്ങനാശേരി പെരുന്തില സ്വദേശി ജോജി (32) ബൈക്കിന്റെ ഉടമ ബിജു അനി സേവ്യര്‍ ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു
14 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്