കഴിഞ്ഞ മാസം 25ാം തീയതിയാണ് കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് ശരിവച്ചത്.
നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങുന്ന കെടി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്തിനാണ്? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്.
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. മുഖ്യമന്ത്രി കള്ളന് കഞ്ഞിവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ജലീല്‍ പല തട്ടിപ്പുകളും നടത്തുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. നേരത്തെ ബന്ധു...
മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്
ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റണമെന്ന ആവശ്യത്തിലൂന്നിയ കേരളത്തിന്റെ പുതിയ കത്ത് ഇന്നലെ വൈകിട്ട് വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചു
'മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയ എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു'
'വിദ്യാര്‍ഥികള്‍ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകന് മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം'
ഇരുവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയട്ടുള്ളത്
സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മന്ത്രി കെ. ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം