ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാളുടെ ആക്രമണത്തില്‍, കുടിയില്‍ താമസിച്ചിരുന്ന ലക്ഷ്മണന് (54) ആണു വെട്ടേറ്റു മരിച്ചത്. വര്‍ഷങ്ങളായി കൂടെ താമസിച്ചിരുന്ന ലഷീദയ്ക്ക് (30) പരുക്കേല്‍ക്കുകയും ചെയ്തു.
കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മന്ത്രിയുടെ കണ്ണൂരിലെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമാണ്...
സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നല്കുന്ന വിശദീകരണം.
മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ശിവശങ്കരന്, സ്വപ്നാ സുരേഷ് വഴി കെടി ജലീല്‍ വരെ എത്തി നില്ക്കുന്ന വന്‍വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്‍ക്കാരും മുന്നണിയും
നേരത്തെ ഉണ്ടായ പൊലീസ് കേസിന്റെ പേരിലായിരുന്നു കഴിഞ്ഞ ഞായറാഴ്ച രാത്രി സംഘര്‍ഷം ഉടലെടുത്തത്. ഇതില്‍ ഇടപെട്ട് ഒരാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഫഹദിനെ വടിവാള്‍ ഉപയോഗിച്ച് കൂട്ടത്തില്‍ മറ്റൊരാള്‍ വെട്ടിയത്.
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ദുരന്തം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാവാത്തതും അദ്ദേഹം വിമര്‍ശിച്ചു. വിമാനത്താവളങ്ങള്‍ അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെയും...
യുവി ജോസിനെ കൊച്ചിയില്‍ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം.
മന്ത്രി ക്വാറന്റീനിലായതിനാലാണ് മലപ്പുറത്തെ വിലാസത്തില്‍ നോട്ടീസ് നല്‍കിയതെന്നാണ് ഇഡി അധികൃതരുടെ വിശദീകരണം
അതേസമയം ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സംയുക്തമായി തടസ ഹര്‍ജിയും നല്‍കിയിട്ടുണ്ട്
കോവിഡിനു മുന്‍പു തന്നെ സാമ്പത്തിക തകര്‍ച്ച രാജ്യത്ത് ആരംഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതിയുമാണന്ന് (ജി.എസ്.ടി) അദ്ദേഹം പറഞ്ഞു