ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.ആര്. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതല്ക്കേ സഭയിലുണ്ടായിരുന്നവരുണ്ട്; നിയമസഭാ സാമാജികത്വത്തിന്റെ സുദീര്‍ഘമായ ചരിത്രമുള്ളവരുണ്ട്. എന്നാല്‍, അവര്‍ക്കൊന്നും വിജയത്തിന്റേതുമാത്രമായ ചരിത്രം അവകാശപ്പെടാനില്ല,
കേരളത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത് എസ്കോടെല്‍ ആണ്
സ്ഥലത്ത് വനിതാ പോലീസ് ഇല്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്
ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന് ജയ്സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജന് ഉന്നയിക്കുന്ന പരാതി. സ്വപ്നക്കൊപ്പം ജയ്സന് നില്ക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും...
കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്
കോവിഡ് കാലത്ത് സമരത്തിനിറക്കിയത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന് പറഞ്ഞു
ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ജലീലിനെ രക്ഷിക്കാനുള്ള വെപ്രാളത്തിനിടെ ജെയ്ക്ക് വിഡ്ഢിത്തം പറഞ്ഞത്
ചിറ്റൂര്‍: പാലക്കാട് ചിറ്റൂര്‍ മല്ലന്ചളയില് പ്രസവിക്കാത്ത പശു പാല് ചുരത്തുന്നത് അദ്ഭുത കാഴ്ച്ചയാകുന്നു. നാരായണന്റെ രണ്ടര വയസ്സുള്ള പശുവാണ് പ്രസവിയ്ക്കുന്നതിന് മുമ്പേ പാല് ചുരത്തുന്നത്. ദിവസേന രണ്ടു ലിറ്ററോളം പാല് കിട്ടുന്നുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. പാലിന്...
മന്ത്രി കെ.ടി ജലീലിനേയും, ബീനിഷ് കോടിയേരിയേയും എന്‍ഫോഴ്സ്മെന്റ് ഉടന്‍ ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ മന്ത്രി കെ.ടി ജലീലിനെ ഇഡി രണ്ടു തവണ ചോദ്യം ചെയ്തിട്ടുണ്ട്.
ലൈഫ് പദ്ധതിയിൽ വിവരാവകാശത്തിലൂടെ എം.ഒ.യു ചോദിച്ചിട്ടും മറുപടി നൽകാത്തതിന് കാരണം അടിമുടി അഴിമതിയായതിനാലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.