കൂത്തുപറമ്പ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുദിവസമായി ഈ മേഖലയില്‍ തങ്ങി പ്രതികള്‍ കഴിയുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കി സ്വകാര്യവാഹനത്തിലെത്തുകയായിരുന്നു. പക്ഷേ, അപരിചിത വാഹനം നീങ്ങുന്നതായി പ്രതികള്‍ക്ക് വിവരം കിട്ടിയതായി കരുതുന്നു.
കോട്ടയം: കേരളകോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 43 വര്‍ഷം എംഎല്‍എ ആയി തുടര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക...
തിരുവനന്തപുരം: യൂട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ജാമ്യമയില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. സംഭവത്തില്‍ കേസെടുക്കുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും താന്‍ രഹസ്യമായല്ല, പരസ്യമായി തന്നെയാണ് പ്രതികരിച്ചതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു....
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവിലയിലും ചാഞ്ചാട്ടം തുടരുന്നത്.
ഭാഗ്യലക്ഷമിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായര്‍ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ് രീതിക്കെതിരെ ഫെയ്സുബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് ഇടതുപക്ഷ സഹയാത്രികരടക്കം പരസ്യമായി പറയുന്ന അവസ്ഥയായെന്നും ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും...
സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ച് വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും മാപ്പു പറയിക്കുകയും ചെയ്തത്.
ആവി വാരാചരണം വഴി കോവിഡ് മൂക്കിനകത്ത് വെന്തു മരിക്കും, ലോകം കോവിഡ് മുക്തമാകും എന്ന പോസ്റ്റ് വാട്സപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചിരുന്നു
രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു
സുധാകരന് തന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.