ഇത് പ്രതീക്ഷിച്ച വിധി തന്നെയാണ്. കഴിഞ്ഞ 28 വര്‍ഷമായി നമ്മെ മണ്ടന്മാരാക്കുകയായിരുന്നു. വിധിയില്‍ നാണത്താല്‍ തലകുനിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. ഹഥ്രസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി കുറിച്ചു.
സ്ഥാനക്കയറ്റ, സ്ഥലംമാറ്റ നടപടികളിൽ ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടൽ ബോധ്യപ്പെട്ടതിനാൽ അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകണമെന്ന് അപ്പീൽ നൽകിയ പരാതിക്കാരനോട് വിവരാവകാശ കമീഷണർ പി.ആർ. ശ്രീലത ഉത്തരവിട്ടതായി മാധ്യമം റിപ്പോര്‍ട്ട്...
നിയമവിരുദ്ധമായും അക്രമമാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയിലാതെ പോയത് വളരെ നിര്‍ഭാഗ്യകരമാണെന്ന് തങ്ങള്‍ പറഞ്ഞു. വിധിക്കെതിരെ അന്വേഷണ ഏജന്‍സി ഉടനെ തന്നെ ഇക്കാര്യത്തില്‍ അപ്പീല്‍ പോകേണ്ടതാണ്. എല്ലാവരും സമാധാനം നിലനിര്‍ത്തുകയും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുകയും വേണമെന്നും തങ്ങള്‍...
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല...
സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകള്‍ കൈമാറാത്തതെന്ന് പൊലീസ് പറയുന്നത്
മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 31ന് ജസ്റ്റിസ് യു യു ലളിത് ലാവ്ലിന് കേസ് ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ചിലേക്ക് തന്നെ തിരിച്ചയച്ചത്. ഇപ്പോള്‍ വീണ്ടും ജസ്റ്റിസ് ലളിതിന്റെ നേതൃത്വത്തിലുള്ള...
പതിവ് കൊവിഡ് വാര്‍ത്താസമ്മേളനത്തിനിടെ മുന്‍കൂട്ടി അറിയിക്കാതെയാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ച ശേഷം നൂറ് ദിന കര്‍മ്മ പരിപാടിയുടെ പിആര്‍ഡി വീഡിയോ മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിവാദ വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മറുപടിക്കായി മാധ്യമപ്രവര്‍ത്തകര്‍...
. 718 കലക്ടര്‍മാരില്‍ നിന്നും തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ നേരത്തെ അദീല ഇടം നേടിയിരുന്നു
ഇതോടെ നിലവില്‍ 661 ഹോട്ട് സ്പോട്ടുകളാണുള്ളത്
ഇതില്‍ 970 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്