ആസൂത്രണം ചെയ്തല്ല ബാബരി മസ്ജിദ് തകര്‍ത്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസില്‍ വിധി പറഞ്ഞത്.
മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേ അറ്റം വേദനിപ്പിച്ചിരുന്നു. കൂടാതെ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്നും പ്രതികളെ വെറുതെ...
അതേസമയം, സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമവകുപ്പാണ് ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിച്ചത്.
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് എംഡിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. ഡയറക്ടര്‍ സീമാസന്തോഷ്, കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് എന്നിവരും കൊച്ചിയിലെ ഓഫീസില്‍ എത്തി.
സി.ബി.ഐയുടെ എഫ്.ഐ.ആര്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കരാറില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ഫഌറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
സി.ആര്.പി.സി. 164 പ്രകാരം ഉടന്‍തന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പുസാക്ഷിയാക്കണമോ എന്നകാര്യത്തില്‍ എന്‍.ഐ.എ. അന്തിമ തീരുമാനമെടുക്കുക.
2017 ഒക്ടോബറിലാണ് ലാവ്ലിന് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല.
ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവര്‍ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാം. ബാബരി മസ്ജിദ് സംഘ് പരിവാരങ്ങള്‍ തകര്‍ത്തതാണ്.'പികെ ഫിറോസ് പറഞ്ഞു.
37,200 രൂപയിലായിരുന്നു ഇന്നലത്തെ വ്യാപാരം. രാജ്യാന്തര വിപണയില്‍ സ്വര്‍ണ വില ഉയര്‍ന്നു. സെപ്റ്റംബര്‍ 24ന് ഒരു പവന് സ്വര്‍ണത്തിന് 36,720 രൂപയായതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില...
ഇത് പ്രതീക്ഷിച്ച വിധി തന്നെയാണ്. കഴിഞ്ഞ 28 വര്‍ഷമായി നമ്മെ മണ്ടന്മാരാക്കുകയായിരുന്നു. വിധിയില്‍ നാണത്താല്‍ തലകുനിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. ഹഥ്രസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി കുറിച്ചു.