ഇടുക്കി: കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാനെത്തിയ യുവാവിനെ കാണാതായി. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശിയെയാണ് കാണാതായത്. മീന്‍ പിടിക്കാനെത്തിയ രണ്ടു പേര് വെള്ളത്തില്‍ കാല് വഴുതി വീഴുകയായിരുന്നു. ഒരാള്‍ രക്ഷപെട്ടു. ഫയര്‍ഫോഴ്സ് എത്തി തെരച്ചില്‍ ആരംഭിച്ചു.
അപസ്മാരത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ ശക്തന്‍സ്റ്റാന്റില്‍ നിന്ന് കഴിഞ്ഞദിവസമാണ് കഞ്ചാവുമായി ഇയാള്‍ പിടിയിലാവുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി മീന്‍ലേലം കൂടുതല്‍ സുതാര്യമാക്കുന്നതും നിയമത്തിലുണ്ട്. ചൂഷണം ഒഴിവാക്കുക, തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുക, മീനിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. നിയമം വരുന്നതോടെ ലേലത്തില്‍ ആദ്യ അവകാശം മത്സ്യത്തൊഴിലാളികള്ക്കാകും.
ഫൈസലിന്റെ ഫോണ്‍ സംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളും പരിശോധിച്ച കസ്റ്റംസ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ഉള്‍പ്പെടെ 32 പ്രതികളെയും സി.ബി.ഐ പ്രത്യേക കോടതി വെറുതെവിടുകയായിരുന്നു. ഗൂഢാലോചനക്ക് തെളിവില്ലെന്ന കാരണം പറഞ്ഞാണ് കോടതി പ്രതികളെ വെറുതെ...
കേസിലെ മുഴുവന്‍ പ്രതികളേയും തെളിവില്ലെന്ന് പറഞ്ഞ് ഇന്നലെ ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.
സംസ്ഥാന സ്കൂള്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ വരെ കരസ്ഥമാക്കിയ ആലപ്പുഴ ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ മഹേഷിന് ഇന്നും ആശ്രയം തുമ്പോളിയിലെ വാടക വീട് മാത്രം. ചെറുപ്പത്തിലെ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ മഹേഷ് വളര്‍ന്നത് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും...
കോഴിക്കോട് ജില്ലയിലെ രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു.
കൊച്ചി: തുടര്‍ച്ചയായി വില കൂടിയതിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 37,280 രൂപയാണ് വില. ഗ്രാമിന് 4,660 രൂപയും. രാജ്യാന്തര വിപണിയില്‍...
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കസ്റ്റംസ് കാരാട്ട് ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.