ജില്ലാഭരണകൂടം പുറത്തുവിട്ട പുതിയ കണക്കിലാണ് യുവാക്കളിലെ രോഗബാധ ഏറുന്നതായുള്ള കണ്ടെത്തല്‍. രോഗം ബാധിച്ച 41 ശതമാനം പേരും യുവാക്കളാണ്. അതായത് ഇരുപതിനും നാല്‍പ്പതിനും വയസിന് ഇടയിലുള്ളവര്‍. 29 ശതമാനം പേര് 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്....
സതീഷ്(38) എന്നയാളാണ് വെട്ടേറ്റു മരിച്ചത്. സതീഷിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്.
30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കൊച്ചി: സ്വര്‍ണക്കടത്തു കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ ദേശവിരുദ്ധ സ്വഭാവം ഉന്നയിച്ച എന്‍ഐഎയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. സ്വപ്ന അടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും....
സ്ഫോടന ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുന്നതിനിടയില്‍ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. സ്ഫോടനമുണ്ടായ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഓപറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് ബിജെപി ഐടി സെല്‍ ചുമതലക്കാരനുള്പ്പെടെ 41 പേര് അറസ്റ്റിലായത്. സംസ്ഥാന പൊലീസിനു കീഴില്‍ സൈബര്‍ ഡോം സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി...
ആശങ്ക ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് 7,871 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് 989 രോഗികളാണ് ഉള്ളത്. മറ്റുള്ള സംസ്ഥാനങ്ങളിൽ പരിശോധിച്ചാൽ മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍...
കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് അറസ്റ്റിന്റെ കാര്യം എന്‍ഐഎ അറിയിച്ചത്. ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് അയച്ചു. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള...
48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കണ്ടത്. രോഗം ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കണം. ഇതിനൊപ്പം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും തീര്‍ഥാടകര്‍ ബുക്ക് ചെയ്യണം. തീര്‍ഥാടനത്തിനുള്ള ഓരോ പ്രവേശന കവാടങ്ങളിലും കോവിഡ് പരിശോധനാ...