സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ചെയര്‍മാനായുള്ള പി.ഐ.എഫ്. മൊത്തം 36,000 കോടി ഡോളറിന്റെ (ഏതാണ്ട് 26 ലക്ഷം കോടി രൂപ) ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ്...
2017-ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെന്ഷന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെ ഐഷാബിക്ക് ഒരു രൂപ പോലും പെന്‍ഷനായി ലഭിച്ചില്ല. നഗരസഭയില്‍ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതല്‍ പെന്ഷന് അനുവദിച്ചിട്ടുണ്ടെന്നും, അന്ന് മുതല്‍...
സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാകുക. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയും വി ഗിരിയും ഹാജരാകും. കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുകയാണെങ്കില്‍ സിബിഐയുടെ വാദമായിരിക്കും ആദ്യം...
എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നത് മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ടായിരുന്നു എന്നും സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമാണ് എന്നാണ് .
സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് ജോലിക്കു പോവുകയായിരുന്ന രാമാനന്ദന്‍ നായരെ(70) ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയമായിരുന്നു
തിരുവനന്തപുരം: കണിയാപുരം എച്ച് ബി ബംഗ്ലാവിൽ പരേതനായ ശരീഫ് ലബ്ബയുടെ ഭാര്യ സുഹ്റ ബീവി (83) നിര്യാതയായി. മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും ഹാന്റെക്സ്, കിൻഫ്രാ അപ്പാരൽ പാർക്ക് മുൻ എം ഡിയുമായ...
സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം സൂക്ഷിച്ചുള്ള പ്രാര്‍ഥന തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ആരാധനാലയവുമായി ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു വരുത്തണം
കോവിഡ് ബാധിച്ചതോടെ അദ്ദേഹം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു
തിരുവനന്തപുരം പാങ്ങപ്പാറ ആശുപത്രിയിലെ ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി ചട്ടലംഘനം നടത്തിയത്. പരിപാടിയില്‍ തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പങ്കെടുത്തു
ഇതില്‍ 1488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം ഇന്ന് 589 പേര് ജില്ലയില്‍ രോഗമുക്തി നേടി