തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീട്ടമ്മയ്ക്ക് കുത്തേറ്റത്
ഭക്ഷണവുമായി എത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് ഇയാളെ ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്
ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നടപടി.
ബെംഗളൂരു ഓഫീസ് തന്നെയായിരിക്കും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക
കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്
21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
കരിനിയമങ്ങള്‍ ചുമത്തി തടവിലാക്കിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള സിപിഐഎം സത്യഗ്രഹ പോസ്റ്ററിനെതിരെ അലന്റെ മാതാവ് സബിത ശേഖര്‍. കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ എന്നാണ് സബിത ശേഖര്‍ പോസ്റ്ററിന് താഴെ കമന്റ് ചെയ്തത്.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും,...
രോഗികളെ എ.ബി.സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിക്കും
KLM 2233 മാര്‍ക്ക് 3 അമ്പാസഡര്‍, ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ വാഹനമായിരുന്നു.70കളിലെ അവസാനത്തിലോ എണ്‍പതുകളുടെ ആദ്യത്തിലോ ആണ് അത് വാങ്ങിയെതെന്ന് തോന്നുന്നു.