ഗ്രാമത്തിലെത്തിയ രണ്ടാം ഭാര്യ തന്റെ മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മകള്‍ സുഖമായിരിക്കുന്നുവെന്നാണ് നിനഗപ്പ പറഞ്ഞത്. ഒക്ടോബര്‍ 8ന് മകളെ ചൊല്ലി നിനഗപ്പയും ശശികലയും തമ്മില്‍ തര്‍ക്കമുണ്ടായി. മകളെ മറന്നുകൊള്ളാനാണ് നിനഗപ്പ പറഞ്ഞത്. ഇതോടെ ശശികല പൊലീസില്‍...
തൃശൂര്‍: മഹാകവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി(94)അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ ആരോഗ്യനില വഷളാവുകയും രാവിലെ 8.10-ഓടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. സംസ്ക്കാരത്തിനായി സ്വദേശമായ പാലക്കാട്ടെ കുമാരനെല്ലൂരിലേക്ക് കൊണ്ടുപോകും. അതിനു മുമ്പ് തൃശൂര്‍ സാഹിത്യഅക്കാദമിയില്‍ പൊതുദര്‍ശനത്തിന്...
ഭാര്യ ഷീലയ്ക്കും മകന് ആകാശിനും കോവിഡ് നെഗറ്റീവാണെന്നും കണ്ണന്താനം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. പേടിക്കാനൊന്നുമില്ലെന്നും പ്രാര്‍ത്ഥിക്കണമെന്നും കണ്ണന്താനം പറഞ്ഞു.
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ചാണ് ശിവശങ്കര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയിലുണ്ട്.
ആയാ റാം ഗയാ റാം' എന്ന വാക്യത്തോട് സാമ്യപ്പെടുത്തിയാണ് ശബരീനാഥന്റെ പരിഹാസം
ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ ട്രെയിന്‍ ഓടി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ പ്രതി ട്രെയിന്‍ തിരികെ വന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ത്തു
ബുധനാഴ്ച ഉച്ചയോടെ കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മ മുറിയില്‍ മരിച്ചുകിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് നാട്ടുകാരുമായി നടത്തിയ തെരച്ചിലില്‍ മറ്റൊരു മുറിയില്‍ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
ഈ മാസം 15 മുതല്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും ഇതിനോട് താല്പര്യമില്ല
ജിയോട്യൂബ് പദ്ധതി വൈകുന്നതിനെതിരെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചതെങ്കിലും മുഖ്യമന്ത്രിക്കെതിരായ അതൃപ്തികൂടിയാണ് അവര്‍ പ്രകടിപ്പിച്ചത്.
'നട്ടെല്ലില്ലാത്തതില്‍ സങ്കടം. ഒപ്പം ബോധ്യവും. നിരവധി സ്ത്രീകള്‍ക്ക് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ വധഭീഷണി നേരിടുന്നു. അവര്‍ അതിനെ നേരിടുന്നു. എന്നാല്‍ ഏതാനും ദിവസത്തെ ട്രോളിനെ നേരിടാനുള്ള ധൈര്യം പോലും ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ഇല്ലാത്തത്...