720ല്‍ 710 മാര്‍ക്ക് നേടിയാണ് കൊയിലാണ്ടി കൊല്ലം സ്വദേശിനി എസ്. ആയിഷ മുന്നിട്ടു നിന്നത്. ഒബിസി വിഭാഗത്തില്‍ രണ്ടാം റാങ്കിലെത്തിയ മിടുക്കി പൊതുവിദ്യാലയങ്ങളില്‍ പഠിച്ചാണ് വളര്‍ച്ചയുടെ പടവുകള്‍ കയറിയത്
ലഭ്യമായ പരാതികളില്‍ നിന്നും +44, +122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്സ്ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്
ശിവശങ്കര്‍ ചികിത്സതേടിയ കരമന ആശുപത്രിയില്‍ കസ്റ്റംസ് സംഘവും എത്തി. അറസ്റ്റ് ഉറച്ചെന്നിരിക്കെ അതില്‍ നിന്നും രക്ഷപ്പെടാനാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്ന സൂചനകള്‍ ഉയരുന്നതിനിടെയാണ് കസ്റ്റംസ് സംഘവും ആശുപത്രിയിലെത്തിയത്. ഇതിനിടെ, ശിവശങ്കര്‍ അറസ്റ്റിലായെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറിക്ക് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. ആരോഗ്യ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെ, എന്‍ഫോഴ്സ്മെന്റ്...
ശ്യാമള എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് വര്‍ഗീയ അധിക്ഷേപം നിറഞ്ഞ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്
ദസറ അവധിക്ക് ശേഷം കേസ് പരിഗണിക്കാനാണ് സുപ്രീംകോടതി മാറ്റിവച്ചത്
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 643 ഹോട്ട് സ്പോട്ടുകളാണുള്ളത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്‍സി എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്....
പുതിയ പരിഷ്കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും