മസ്തിഷ്ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു ചികിത്സ തേടി എത്തിയവര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ട് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ 3 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്
വയനാട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വയനാട് എം.പി. രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു
നീറ്റ് പരീക്ഷയുടെ തലേന്നും കനത്ത മഴയില്‍ വീട് ചോര്‍ന്നൊലിക്കുകയായിരുന്നു. സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം കയറിയതിനാല്‍ വിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം.
തിരുവനന്തപുരം: 1997 മുതല്‍ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം എന്ന രീതിയില്‍ വാട്സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം. 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലായ് 31 വരെ എംപ്ലോയ്മെന്റ്...
പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുലൈമാന്‍ കുഞ്ഞ് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണെന്ന് ആരോഗ്യ വകുപ്പ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതാണ് സംഭവത്തിലേക്ക് നയിച്ചത്
ശബ്ദസന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുകളും ക്വട്ടേഷന്‍ നല്കിയ നേതാവിന്റെ പേരും പരാമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതെന്ന് ഷാജി. ഓഡിയോ ക്ലിപ്പ് ഇന്നലെ വൈകിട്ടാണ് തനിക്ക് കിട്ടിയതെങ്കിലും ഗൂഢാലോചന മുമ്പ് നടന്നതാവാനാണ് സാധ്യതയെന്നും ഷാജി പറഞ്ഞു.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. 10 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4690 രൂപയായി. ഈ മാസം പത്തിന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഒരു പവന്...
മെയ് ഒന്‍പതിനും 21 നും ഇടയിലാണ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് എസ്പി രാകേഷ് സിംഗ് പറഞ്ഞു. എന്നാല്‍ സുധ വര്‍മ്മയെ എന്നയാളെ കൊലപ്പെടുത്തിയെന്നാരോപിച്ച് 5 ദിവസത്തിന് ശേഷം മെയ് 21 നാണ് ഒരു സുഹൃത്തിനൊപ്പം അവളെ...
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച്ച വരെ ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് അതിനുമുമ്പ് മറുപടി നല്‍കണമെന്ന് കോടതി പറഞ്ഞു. അപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കസ്റ്റംസ് ജാമ്യാപേക്ഷയെ...