കോവിഡ് ബാധിതര്‍ ചികിത്സപ്പിഴവുമൂലം മരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയശേഷം നജ്മ എന്തുകാര്യത്തിന് വിളിച്ചാലും മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷം ഇവരുടെ തുറന്നുപറച്ചില്‍ വന്‍ വിവാദം ഉയര്‍ത്തി. ഇനി വ്യാഴാഴ്ച ഡ്യൂട്ടിക്ക് കയറണമോ...
കേസില്‍ കുമ്മനത്തെ പ്രതി ചേര്‍ത്തതോടെ ബിജെപി പ്രതിരോധത്തിലായി.
പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മ്മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനില്‍ നിന്നും പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 28.75 ലക്ഷം കമ്പനിയില്‍ നിക്ഷേപിച്ചെങ്കിലും വ!ര്‍ഷങ്ങള്‍ കഴി!ഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ലെന്നും...
കേക്കുകള്‍ വീട്ടില്‍ തയാറാക്കി സോഷ്യല്‍ മീഡിയയിലും മറ്റും പരസ്യം നല്കി ഓര്‍ഡറെടുത്ത് വില്ക്കുന്നവര് നിരവധിയാണ്. എന്നാല്‍ ഇനി വീട്ടിലുണ്ടാക്കിയ കേക്ക് വില്‍ക്കുന്ന പരിപാടി അത്ര എളുപ്പമാകില്ല
'നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികളെ വെല്ലുവിളിയായെടുത്ത ആമിന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഇനിയും ഉയരങ്ങളിലെത്തട്ടെ'-
നിലവില്‍ അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,918 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ 0.04 % ഇടിഞ്ഞ് സെപ്റ്റംബര്‍ മാസത്തെ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്
ചര്‍ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടു.
മരഞ്ചോട്ടി സ്വദേശിയായ ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നല്കുന്ന യാസറിനെ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടില്‍ റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു.