മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന് പദ്ധതികളുടെ മേല്‍നോട്ടച്ചുമതല നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍
ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക
നവംബര്‍ 11നുശേഷം തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സര്‍ക്കാരിന് കത്തുനല്‍കി
2015ല്‍ ബിനീഷ് ബെംഗളൂരുവില്‍ ആരംഭിച്ച ബി. ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസിന്റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്
എറണാകുളം കോതമംഗലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി പണവും കാറും അപഹരിച്ച സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്
എന്നാല്‍ സിപിഎം മെമ്പറായ ബിനീഷ് സൈബര്‍ ഇടങ്ങളില്‍ സിപിഎമ്മിന്റെ നിറസാന്നിധ്യമാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 54339 സാമ്പിളുകള്‍ പരിശോധിച്ചു. 8474 പേര് ഇന്ന് രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇന്ന് 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 91,784 പേരാണ്...
ആഗസ്റ്റ് 21ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് നല്കിയ മൊഴിയില്‍ ഹോട്ടല്‍ ബിസിനസിനായി ആറു ലക്ഷം രൂപ ബിനീഷ് കോടിയേരി നല്‍കിയെന്ന് മൊഴി നല്‍കിയിരുന്നു
പാര്‍ട്ടി സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത് പാര്‍ട്ടി സെക്രട്ടറിയുടെയും കുടുംബത്തിന്റെയും ധാര്മ്മികതയെക്കൂടി ചോദ്യം ചെയ്യപ്പെടുന്നതാണ്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന് കൂടി കുടങ്ങിയതോടെ ഇരട്ട തിരിച്ചടിയുടെ ആഘാതത്തിലാണ് സിപിഎം.