പ്രകാശനം ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍
സിഎം രവീന്ദ്രനെ ഏറെക്കാലമായി അറിയാമെന്നും അന്വേഷണ ഏജന്‍സി വിളിപ്പിച്ചതു കൊണ്ടു മാത്രം കുറ്റം ചാര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയതിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയിരുന്നത്.
5935 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കേസില്‍ ഇടപെടില്ലെന്ന് പറയുന്നതിനിടെ തന്നെയാണ് അറസ്റ്റും തുടര്‍നടപടികളും രാഷ്ട്രീയപ്രേരിതമെന്നാരോപിച്ച് പ്രതിഷേധിക്കുകയും ചെയ്യുന്നത്.
ലൈഫ് മിഷന്, കെഫോണ്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ സുപ്രധാന രേഖകള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയെന്ന് ഇഡി
ബിനീഷിന് കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.
ഇന്നലെ രാവിലെയാണ് ഇഡി സംഘം ബിനീഷിന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. രാത്രിയോടെ റെയ്ഡ് പൂര്‍ത്തിയായെങ്കിലും മഹസറില്‍ ഒപ്പിടാന്‍ കുടുംബം വിസമ്മതിച്ചതോടെ തര്‍ക്കം നീണ്ടുപോവുകയായിരുന്നു.
പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയിട്ടുണ്ട്.
സംസ്ഥാന ഭാരവാഹികളില്‍ത്തന്നെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഒഴികെ ബാക്കി ആര്‍ക്കും പ്രവര്‍ത്തനമേഖല നിശ്ചയിച്ചിട്ടുനല്‍കിയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.