ഇടുക്കി ജില്ലയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ദൂരം ബാക്കി നില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപിക്കും തദ്ദേശം അതിനിര്‍ണായകമാകുന്നു.
കോവിഡ് പോസിറ്റീവായവര്‍ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ് ഓഫീസറിന് അപേക്ഷ നല്‍കണം. മൂന്ന് ദിവസം മുമ്പാണ് അപേക്ഷിക്കേണ്ടത്. വോട്ട് രേഖപ്പെടുത്തി ഡിക്ലറേഷന്‍ സഹിതം അത് തിരിച്ചയക്കാം
തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 23 ആണ്. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വി.ഭാസ്കരന് വ്യക്തമാക്കി
ഇതിന്റെ ചുമതലയുള്ള മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം
അത്തരത്തില്‍ ഒരു കാര്‍ഡ് വീട്ടിലുണ്ടായിരുന്നെങ്കില്‍ ഇ.ഡി. പരിശോധനയ്ക്കായി വീട്ടിലേക്ക് എത്തുന്നുണ്ട് എന്ന് അറിയുന്ന സാഹചര്യത്തില്‍ തന്നെ അത് നശിപ്പിക്കുമായിരുന്നെന്ന് അവര്‍ പറഞ്ഞു
പൊലീസിനെയും തണ്ടര്‍ ബോള്‍ട്ടിനെയും കുറ്റപ്പെടുത്തിയാണ് കാനം സംസാരിച്ചതെങ്കിലും വിമര്‍ശനം മുഴുവന്‍ ആഭ്യന്തരവകുപ്പിന് എതിരെയായിരുന്നു.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അയല്‍വീട്ടിലേക്ക് കുക്കറുമായി പോവുകയായിരുന്നു നബീല്‍. തലയില്‍ വച്ച കുക്കര്‍ പിന്നീട് തലയില്‍ കുടുങ്ങുകയായിരുന്നു.