24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്
പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്
നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ കത്തിന് മറുപടിയായിട്ടാകും ഇക്കാര്യം വ്യക്തമാക്കുക. ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് ഇഡി വ്യക്തമാക്കി. എന്നാല്‍ പദ്ധതിയിലേക്ക് കടക്കുന്നില്ല. പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുര്‍വാഖ്യാനം മാത്രമാണെന്നാണ് ഇഡി പറയുന്നത്
രണ്ടു തവണ കുഴൽമന്ദം എംഎല്‍എയായിരുന്നു. നിലവിൽ കുഴൽമന്ദം ഏരിയ കമ്മിറ്റിയംഗമാണ്.
ട്രഷറിക്കായി തയ്യാറാക്കിയ സോഫ്റ്റ്വെയറിലും പിഴവും അന്വേഷണത്തിനിടെ പുറത്തുവന്നു. ഇതോടെയാണ് അന്വേഷണത്തിന്റെ വേഗം കുറഞ്ഞത്.
കേരള ഹജ്ജ് കമ്മിറ്റിയുടെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും വെബ്സൈറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്
ബഹളംകേട്ട് നാട്ടുകാര്‍ കൂടിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ നാലുപേരെ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു.
ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്കിയ ഹര്‍ജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളുമാണ് ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കുക.
ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇതിനിടെ ബിനീഷ് കോടിയേരിയെയും സിപി.എമ്മിനെയും കുരുക്കി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും രംഗത്തെത്തി