ബിനീഷിന്റെ ബിനാമികളുടെ സ്വത്തും കണ്ടുകെട്ടും
സര്‍ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ഇന്നാണ് വിചാരണ പുനരാരംഭിക്കുന്നത്. ഇതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നാടകീയ നീക്കം. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
സര്‍ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
അടുത്ത മാസം രണ്ടിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്
118 എ നടപ്പായാല്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെക്കൊണ്ട് ജയിലുകള്‍ നിറയുമെന്ന് പി.കെ ഫിറോസ്
കേസില്‍ നിന്ന് പിന്മാറരുതെന്നും പരാതിയില്‍ ഉറച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെ ഈ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് ബിജു രമേശ് പറഞ്ഞു
വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.എന്നാൽ പുതിയ നിയമത്തിന് സർക്കാരിനെയും അധികാരികളെയും വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്.
കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് കേരളത്തോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്
ഇന്നു വൈകീട്ടു മൂന്നു വരെയാണ് പിന്‍വലിക്കാനുള്ള സമയം. ഇതോടെ മത്സര രംഗത്ത് ആരൊക്കെയെന്ന അന്തിമചിത്രം തെളിയും