496 വോട്ടുകള്‍ ആണ് ഐലന്റ് നോര്‍ത്തില്‍ പോള്‍ ചെയ്തത്.
ഗ്രാമപ്പഞ്ചായത്തില്‍ 71 ഇടത്താണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്
പരവൂര്‍, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ‘പി.ആര്.ഡി ലൈവ്’ മൊബൈല്‍ ആപ്പിലൂടെ അപ്പപ്പോള്‍ അറിയാം. വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള ലീഡ് നില അടക്കം തത്സസമയം ആപ്പിലൂടെ അറിയാം. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണല്‍ പുരോഗതി തടസ്സങ്ങളില്ലാതെ...
പോസ്റ്റല്‍ വോട്ടുകള്‍ ഏകദേശം എണ്ണിക്കഴിഞ്ഞു. യുഡിഎഫ് ഇടത് കോട്ടകളില്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നു.
വടക്കന്‍ കേരളത്തില്‍ സിപിഎം ഗുണ്ടകളുടെ നേതൃത്വത്തില്‍ വലിയ അക്രമമാണ് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടന്നത്.
വിഎസ് അച്യുതാനന്ദന് ഭരണത്തിലിരുന്ന കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാനാണ് യുഡിഎഫിന്റെ ശ്രമം.
കോവിഡ് വ്യാപനം ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
"പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതായും കരുതേണ്ടി വരും"
പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ തപാല്‍ വോട്ടുകള്‍ കൂടുതലാണ്.