മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരെ കൊണ്ട് ജയില്‍ സൂപ്രണ്ടിന്റെ സ്വകാര്യ വാഹനം കഴുകിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്
ഗവര്‍ണര്‍ക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി
പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് തള്ളി.
അന്നു ഗെയ്ല് പദ്ധതിയ്ക്കെതിരെ സമരം ചെയ്തവര്‍ ഇന്ന് തങ്ങളുടെ വികസനനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതിന്റെ വൈരുധ്യം ചോദ്യം ചെയ്യപ്പെടുന്നു
ഹൈക്കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ത്വാഹ കീഴടങ്ങിയത്. ജാമ്യം പുനഃസ്ഥാപിക്കാനായി രണ്ട് ദിവസത്തിനകം സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ത്വാഹാ ഫസല്‍ പറഞ്ഞു
നാലുവർഷത്തിനു ശേഷം കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകർഷകർക്ക് ഇത് കണ്ണീരിന്റെ പുതുവർഷമാണ്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ഒരുവിധം മറികടക്കുമ്പോഴാണ് താറാവുകർഷകരുടെ മേൽ ഇടിത്തീപോലെ പക്ഷിപ്പനിയും വന്നുവീഴുന്നത്.
തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപ കൂടിയതിനുപിന്നാലെ ചൊവ്വാഴ്ച 320 രൂപകൂടി വര്‍ധിച്ചു
ജയിലിലെന്നപോലെ പുറത്തും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നുവെന്നും, താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല, സഹോദരനാണെന്നും അലന് പറയുന്നു
മാതാപിതാക്കള്‍ തോട്ടം പണികള്‍ക്ക് പോകുന്ന സമയത്താണു തുടര്‍ച്ചയായി പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.