പത്തനംതിട്ട അടൂര്‍ ബറ്റാലിയനിലെ പൊലീസിന്റെ സബ്സീഡിയറി കന്റീനില്‍ അരക്കോടിയോളം രൂപയുടെ അഴിമതിയെന്ന് റിപ്പോര്‍ട്ട്.
എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെ കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്‍ സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്
പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം
ഓൺലൈൻ വായ്പാ ആപ്പുകളെ നിലക്കു നിർത്തുമെന്ന ഡി ജി പി യുടെ പ്രഖ്യാപനം ഉണ്ടെങ്കിലും ഇതൊന്നും മേഖലയിലെ സംഘങ്ങളുടെ പ്രവർത്തനത്തിന് കുറവുണ്ടാക്കിയിട്ടില്ല.
അഞ്ച് വർഷത്തിനിടെ ഏഴ് തവണ മാത്രം ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ നിസംഗത, സർക്കാരും തുടർന്നു
നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്
ഗ്രാമിന് 4,550 രൂപയാണ് വില
യുവതി 19ാം വയസ്സില്‍ പറണ്ടോട് സ്വദേശിയായ പ്രവാസിക്ക് ഒപ്പം പോയി ദാമ്പത്യജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ബജറ്റിലെ അവഗണനയാണ് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ഫിലിമും കര്‍ട്ടനും നീക്കാത്ത വാഹനങ്ങളുടെ രജിട്രേഷന് റദ്ദാക്കുന്നടക്കമുള്ള നടപടികളുണ്ടാകും.