കൊട്ടാരക്കര മാവടിയിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്
വാല്‍പാറയ്ക്ക് സമീപം ഉള്ള ഷോളയാര്‍ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടല്‍ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകന് ഈശ്വര (12)നാണു പരിക്കേറ്റത്
അരിതയുടെ ജീവിതം അറിഞ്ഞപ്പോള്‍ തന്റെ പഴയകാലം ഓര്‍ത്തെന്നും അങ്ങനെയാണ് ഹൈബി ഈഡന് എംപി വഴി അരിതയുമായി സംസാരിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു
കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്
അതേസമയം സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്നത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്
ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4210 രൂപയായി
കാരമുക്ക് സ്വദേശി ഗോപാലന് (70), ഭാര്യ മല്ലിക (65), മകന് റിജു (40) എന്നിവരാണ് മരിച്ചത്
ഊഴം കാത്ത് ബാങ്ക് വരാന്തയില്‍ നില്ക്കുമ്പോള് ബിനു പെട്ടെന്ന് കെട്ടിടത്തിന്റെ കൈവരിയും കടന്ന് പിറകിലേക്കു വീഴുകയായിരുന്നു
സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്പൈസ്ജെറ്റ് പൈലറ്റുമാര്‍ക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മലയാളി മാധ്യമ പ്രവര്‍ത്തകനും ഏവിയേഷന്‍ അനലിസ്റ്റുമായ ജേക്കബ് കെ. ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
ചിറയിന്‍കീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരിച്ചത്