കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്
എറണാകുളം ചെല്ലാനം സ്വദേശി നോബിള്‍ പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ത്തര്‍പ്രദേശ് മഥുര ജയിലില്‍ നിന്ന് കോവിഡ് രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ദേശവ്യാപകമായി പ്രൊട്ടസ്റ്റ് വാള് തീര്‍ക്കും
മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക്...
സിദ്ദീഖ് കാപ്പന്റെ വസതിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.എം.എ സലാം
പ്രമേഹരോഗിയായ അദ്ദേഹത്തിന് കൃത്യമായ ഭക്ഷണമോ ചികില്‍സയോ ലഭ്യമായിരുന്നില്ല. ഇതിനിടയിലാണ് ജയിലില്‍ കുഴഞ്ഞവീണ് താടിയെല്ല് തകര്‍ന്ന് പരിക്കേറ്റത്. ഒപ്പം കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു
യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ അദ്ദേഹത്തിൻറെ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സാമൂഹ്യപ്രവർത്തകർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ പറ്റി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. നിലവില്‍ കോവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളേജിലാണുള്ളത്. നാല് ദിവസമായി ഭക്ഷണം പോലും നിഷേധിച്ച് കൈകള്‍ക്ക് ചങ്ങലയിട്ടിരിക്കുകയാണന്നാണ് റിപ്പോര്‍ട്ടുകള്‍
മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, കേരള മുഖ്യമന്ത്രി പിണറായി...
മൂന്ന് ദിവസത്തിലധികമായി കട്ടിലില്‍ ഒരു മൃഗത്തെ പോലെ ബന്ധിപ്പിച്ചിരിക്കുകയാണ്