രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശകളും ആശങ്കകളും പങ്കുവെക്കാനാണ് വിര്‍ച്വല്‍ സമ്മിറ്റ്
നിലവില്‍ 16 പോലീസുകാര്‍ക്കുവരെ കോവിഡ് പിടിപെട്ട സ്റ്റേഷനുകളുണ്ട്. ഇവര്‍ക്ക് ക്വാറന്റീന് ഉള്‍പെടെയുള്ള കാര്യങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പോലീസുകാര്‍ക്കിടയില്‍ നടപ്പാക്കാന്‍ കഴിയുന്നില്ല. രോഗം പിടിപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകള്‍ മുഖ്യമന്ത്രി ദിവസവും പറയാറുണ്ട്. എന്നാല്‍, പോലീസുകാരുടെ കാര്യം പരാമര്‍ശിക്കാതെ...
ഇപ്പോഴത്തെ കോടതി വിധി കെ.എസ് മാധവനെ ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം : ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കായി പോലീസ് പാസ്സ് നിര്‍ബന്ധമാക്കി.പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകുന്നേരം മുതല്‍ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റുവഴി ആയിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക. സ്പെഷ്യല്‍ ബ്രാഞ്ച് ആയിരിക്കും...
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭരണഘടന ഭേദഗതി സംബന്ധിച്ചു സുപ്രീം കോടതി മുമ്പാകെ കേസ് നിലവിലുള്ളപ്പോള്‍ അമിതാവേശം കാണിക്കുകയായിരുന്നു കേരള സര്‍ക്കാര്‍. സംവരണ സമുദായങ്ങളുടെ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയില്‍ മുമ്പിലെത്തിക്കുന്ന വിദ്യയാണ് അവര്‍...
അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കേരളത്തിന് പുറമേ തമിഴ്നാടും രോഗവ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്
35,680 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില
.അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്റെ ആവശ്യമില്ല.
രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ഒറിജിനല്‍ രേഖയായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണം എന്നും പറയുന്നു
സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 2500 പോലീസുകാരെ നിയമിച്ചിട്ടുണ്ട്.