പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ; പിണറായി വിജയന് പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ...
5-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24,25 തിയതികളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്
ലോക്ക്ഡൗണില്‍ ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്
കൊവിഡിന് പിന്നാലെ ആശങ്ക വിതയ്ക്കുന്ന ബ്ലാക്ക് ഫംഗസിനെ (മ്യുക്കോര്‍മൈക്കോസിസ്) പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി
അല്പസമയത്തിനകം മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 24 ന് ചേരും. അന്ന് തന്നെ പുതിയ എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്ക് മുന്നിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. സ്പീക്കര്‍ തിഞ്ഞെടുപ്പ് 25 നടക്കും....
എല്‍.ഡി.എഫിന് അധികാര തുടര്‍ച്ച ലഭിച്ചത് കൃത്യമായ അടവു നയത്തിന്റെ ഭാഗമാണെന്ന് ആര്.എസ്.എസ് മുഖപത്രം.
കൊച്ചി: സ്വര്‍ണ്ണവിലയില്‍ വര്‍ധന.ഇന്ന് 120 രൂപ കൂടി. പവന് 36,480 രുപയായി ഉയര്‍ന്നു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4560 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റം വന്നിരുന്നില്ല.
മലപ്പുറം: എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ടും കെ എം സി സി നേതാവുമായിരുന്ന അഡ്വ. വണ്ടൂര്‍ അബൂബക്കറിന്റെ പത്നിയും ജിദ്ദയിലെ ആദ്യ മലയാളി ഡോക്ടറുമായിരുന്ന ഡോ. അയിഷാബി അബൂബക്കര്‍(65)നിര്യാതയായി. മംഗളുരുവില്‍ അര്‍ബുദ രോഗ...