രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു ഈ നാടകീയ നീക്കങ്ങള്‍
കണ്ണൂര്‍: രോഗത്തില്‍ നിന്ന് രക്ഷനേടാനാണ് മാസ്ക് ഉപയോഗിക്കുന്നതെങ്കിലും അത് രോഗബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മാസ്ക് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിവിധതരം പൂപ്പലില്‍ നിന്ന് ഫംഗസ് രോഗങ്ങള്‍ ശരീരത്തിനുള്ളില്‍ എത്താന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യവിദഗ്ധന്‍ പറയുന്നു. ബ്ലാക്ക് ഫംഗസ്...
മലപ്പുറം ജില്ലയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.
പതിനഞ്ചാം നിയമസഭയിലേക്ക് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിന് പുറമേ കന്നഡയിലും തമിഴിലും ഇംഗ്ലീഷിലും. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദേവികുളം എംഎല്‍എ എ രാജയാണ് തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തത്. മൂവാറ്റുപുഴ അംഗം...
കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരണവുമായി പൃഥ്വിരാജ്. ഫെയ്സ്ബുക്കിലൂടെയാണ് നടന് പ്രതികരിച്ചത്. പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ സ്കൂളില്‍ നിന്നും ഉല്ലാസയാത്ര പോയത് ലക്ഷദ്വീപിലേക്കായിരുന്നു. ടര്‍ക്കോയ്സ് വെള്ളത്തെയും സ്ഫടിക വ്യക്തമായ...
കൊച്ചി: എന്ത് കൊണ്ട് പൗരന്മാര്ക്ക് സൗജന്യ വാക്സിന് നല്‍കുന്നില്ലെ എന്ന ചോദ്യവുമായി കേരള ഹൈക്കോടതി. എല്ലാ പൗര്മാര്ക്കും വാക്സിന് നല്കാന് 34,000 കോടിരൂപ വേണ്ടിവരും. റിസര്‍വ് ബാങ്ക് ലാഭവിഹിതമായി നല്കിയ 54,000 കോടി രൂപ സൗജന്യമായി...
ദ്വീപിന് എപ്പോഴും നിഷ്കളങ്ക മുഖമുണ്ട്. അതിമഹത്തായ ചരിത്ര സാംസ്കാരിക പൈതൃകവും ഉണ്ട്. അത് തകര്‍ക്കുന്ന തിരക്കിലാണ് ഭരണകൂടം. അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. പ്രധാന ജീവിതോപാധിയായ മത്സ്യബന്ധനത്തെയും തകര്‍ക്കുന്നു.
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രൊടെം സ്പീക്കര്‍ പി.ടി എ റഹീമിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. കെ ബാബു, എം വിന്‍സെന്റ്, യു പ്രതിഭ എന്നിവര്‍ കോവിഡ്...
ജനങ്ങളെ അഭയാര്‍ഥികളാക്കി കോര്‍പ്പറേറ്റ്വത്കരണത്തിനും ഗുജറാത്ത് ലോബിയുടെ കസിനോ വ്യവസായങ്ങള്‍ക്കും വഴി തുറക്കാനുള്ള ആദ്യ പടികളാണ് ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എം.എസ്എ.ഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്