അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ അസ്കര്‍ അലി കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി
ലക്ഷദ്വീപിലെ സാഹചര്യങ്ങള്‍ സ്ഫോടനാത്മകമാക്കുകയാണ് അഡ്മിനിസ്ട്രേറ്റര്‍ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
സുല്‍ത്താന്‍ബത്തേരി: സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭ സസ്പെന്‍ഡ് ചെയ്തു.അവര്‍ തന്നെ രൂപികരിച്ച പാര്‍ട്ടിയാണ് ജനാധിപത്യ രാഷ്ട്രയീസഭ. ആറ് മാസത്തേക്കാണ് സസ്പെന്ഷന്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും ജാനുവിനെ നിക്കിയതായും പാര്‍ട്ടി സെക്രട്ടറി...
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭാസ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തല്‍ തീരുമാനമെടുക്കും. എസ്. എസ് എല്‍ സി പ്രാക്ടിക്കല്‍...
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്കൂളുകളിലെ പ്രവേശനോത്സവം വെര്‍ച്വലായി സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകും. സംസ്ഥാനത്തെ അധ്യാപക സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രവേശനോത്സവത്തിന്റെ...
ഇ സഞ്ജീവനി. ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്
വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന് തുടങ്ങി. ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാണെങ്കില്‍ അവര്‍ക്ക് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ഗണനാ വിഭാഗങ്ങളില്‍ പ്രവാസികളെയും...
ജൂൺ ഒന്നിന് ഔദ്യോഗിക തീരുമാനം വരാനിരിക്കെ ഇക്കാര്യത്തിൽ അടിയന്തിര തീരുമാനം എടുക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ, ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ എന്നിവർ ആവശ്യപ്പെട്ടു
പള്‍സ് ഓക്സിമീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു