ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു
അര്‍ഹമായത് ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ അത് തരിമ്പ് പോലും ബാക്കി വെക്കാതെ നേടിയെടുത്തിട്ടേ ഈ സമുദായം അടങ്ങുകയുള്ളൂ. ചരിത്രമതാണ്. അതിനാണ് മുസ്ലിം ലീഗ് !
പുതിയ ഉത്തരവ് പ്രകാരം എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
മലപ്പുറം ജില്ലയിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവ് നിരക്കിന്റെ അടിസ്ഥാനത്തില്‍ വാക്സിനേഷന് എണ്ണം വര്‍ധിപ്പിക്കേണ്ട അടിയന്തര സാഹചര്യത്തില്‍ വാക്സിന് ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി
മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന പല പകര്‍ച്ചവ്യാധികളേയും ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് തുടക്കം മുതല്‍ തന്നെ കഴിഞ്ഞതായി നമുക്ക് കാണാന്‍ കഴിയും
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം. നാളെ മുതല്‍ യാത്രാനുമതി എ.ഡി.എം വഴിമാത്രമാക്കി അഡ്മിനിസ്ട്രേഷന് ഉത്തരവ്
ന്യൂഡല്‍ഹി: രാജത്തെ ആഭ്യന്തര വിമാന നിരക്ക് വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യാന്‍ 8700 രൂപ മുതല്‍ 20,400 വരെയാകും. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട് ,കൊച്ചി എന്നിവിടങ്ങളിലെത്താന്‍ 7400 മുതല്‍ 20,400 രൂപ...