കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കാലവര്‍ഷം ജൂണ്‍ മൂന്നിന് കേരളത്തില്‍ എത്തുമെന്നാണ് പ്രവചനം
മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ മുസ്ലിംലീഗ് പാര്‍ലിമെന്റിലും ശക്തമായി എതിര്‍ത്തിരുന്നു
വിദേശനിക്ഷേപവും വിനിമയവിപണിയില്‍ രൂപ കൈവരിച്ച നേട്ടവും ഓഹരി സൂചികയുടെ കുതിച്ചുചാട്ടത്തിന് വഴിതെളിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി വാരാന്ത്യം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ചത് ബുള്‍ ഇടപാടുകാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. നിഫ്റ്റി 260 പോയിന്റ് കഴിഞ്ഞവാരം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വാക്സിന് നയത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്സിന് രണ്ട് വില ഈടാക്കുന്നതിലെ യുക്തി എന്താണെന്ന് കോടതി ചോദിച്ചു. വാക്സിന് നയത്തിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍...
പുത്തനുടുപ്പില്ല.വര്‍ണ്ണക്കുടയില്ല.കൂട്ടൂകാരോടൊപ്പം കൈകോര്‍ത്തു നടക്കാനും പറ്റില്ല. ജീവിതത്തിലെ നല്ലൊരു കാലഘട്ടം കോവിഡ് കൊണ്ടുപോയ സങ്കടത്തിലാണ് വിദ്യാര്‍ത്ഥികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പഠനം വീടുകളില്‍ തന്നെയാണ്. മറ്റെന്നാള്‍ ക്ലാസുകള്‍ ആരംഭിക്കുമെങ്കിലും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവര്‍ ഇനിയും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു.പവന് 80 രൂപ വര്‍ധിച്ച് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു.സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന്റെ വില. സ്വര്‍ണ്ണ വില ഇനിയും ഉയരാണ് സാധ്യത.
ന്യൂഡല്‍ഹി:സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിതി തള്ളി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞതു ഹര്ജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 20,000 കോടി രൂപ...
ചെന്നൈ: കോവിഡ് രോഗികളെ ആസ്പത്രി വാര്‍ഡില്‍ നേരിട്ട് സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കോവിഡ് രോഗികള്‍ക്ക് ആത്മധൈര്യം പകര്‍ന്നുമായിരുന്നു സന്ദര്‍ശനം. പി.പി.ഇ കിറ്റ് ധരിച്ചും...
തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കി. ലക്ഷദ്വീപ് ജനതയുടെ ജീവിതരീതികള്‍ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.തെങ്ങുകളില്‍ കാവി നിറം...